Monday 26 November 2012

പൂക്കള്‍



ഹായ് നല്ല പൂക്കള്‍
എത്രയെത്ര പൂക്കള്‍
എത്രയെത്ര ചന്തം
എത്രയെത്ര വര്‍ണ്ണം

മണമുള്ള പൂക്കള്‍
രസമുള്ള പൂക്കള്‍
ഞാന്‍ നട്ട പൂക്കള്‍
എന്റെ മാത്രം പൂക്കള്‍

No comments:

Post a Comment